സൗദി: COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ ഉദാസീനത രോഗവ്യാപനത്തിനിടയാക്കുന്നതായി ആഭ്യന്തര മന്ത്രാലയം

പൊതുസമൂഹത്തിൽ പ്രകടമാകുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ ഉദാസീനത, രോഗവ്യാപനത്തിനിടയാക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി

രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

മസ്കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് ചെക്ക്-ഇൻ ചെയ്യാമെന്ന് ഒമാൻ എയർ

മസ്കറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർക്ക് വിമാനസമയത്തിന് 4 മണിക്കൂർ മുൻപ് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ദുബായ്: വിവാഹങ്ങൾ, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവയ്ക്ക് ജനുവരി 27 മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

എമിറേറ്റിലെ വിവാഹങ്ങൾ, ആഘോഷ പരിപാടികൾ, സ്വകാര്യ ഒത്ത്ചേരലുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ മുതലായവയിൽ ആളുകൾ ഒത്ത് കൂടുന്നത് സംബന്ധിച്ച് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് പുതിയ ഉത്തരവ് പുറത്തിറക്കി.

Continue Reading

സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള കാലാവധി വീണ്ടും നീട്ടി

സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ള തൊഴിലുകളിൽ നിലവിൽ പ്രവാസി ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക്, ഇത്തരം ജീവനക്കാരുടെ തൊഴിൽ പദവി പ്രവാസികൾക്ക് അനുവദനീയമായ മറ്റു തൊഴിലുകളിലേക്ക് മാറ്റുന്നതിനുള്ള കാലാവധി വീണ്ടും നീട്ടി നൽകാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

സൗദി: പ്രവാസി എഞ്ചിനീയർമാർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുന്നതിന് മുൻപായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനം

പുതിയ തൊഴിൽ വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി എഞ്ചിനീയർമാർക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപായി, തൊഴില്‍പരമായ ഒരു പ്രത്യേക പരീക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ദുബായ്: ഏതാനം COVID-19 PCR പരിശോധനാ കേന്ദ്രങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചതായി DHA

എമിറേറ്റിലെ ഏതാനം COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള PCR പരിശോധനാ സേവനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിലെ പ്രായപരിധി 60 വയസ്സാക്കി കുറച്ചു

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 65-ൽ നിന്ന് 60 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് ആദ്യ പവലിയൻ 2021 ജനുവരി 22-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും

എക്സ്പോ 2020 ദുബായിയുടെ ഭാഗമായുള്ള ആദ്യ പവലിയൻ 2021 ജനുവരി 22, വെള്ളിയാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: ബഹ്‌റൈൻ COVID-19 ഗ്രീൻ പട്ടികയിൽ

അബുദാബിയിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിലേക്ക് ബഹ്‌റൈനിനെ ഉൾപ്പെടുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.

Continue Reading