ഒമാൻ: പടക്കങ്ങളുടെ ദുരുപയോഗം, വാഹന എക്‌സ്‌ഹോസ്റ്റുകളുടെ രൂപമാറ്റം എന്നിവയ്ക്കെതിരെ മുന്നറിയിപ്പ്

പടക്കങ്ങളുടെ ദുരുപയോഗം, നിയമവിരുദ്ധമായ രീതിയിലുള്ള വാഹന എക്‌സ്‌ഹോസ്റ്റുകളുടെ പരിഷ്‌ക്കരണങ്ങൾ എന്നിവയ്ക്കെതിരെ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തറിൽ നിന്ന് കര അതിർത്തി വഴി മടങ്ങുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി

ഖത്തറിൽ നിന്ന് അബു സമ്രാ കര അതിർത്തി വഴി മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ യാത്രകൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21320 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21320 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

നിലവിലെ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

നിലവിലെ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

ദുബായ്: നാദ് അൽ ഷെബ 3 മേഖലയിലെ റോഡ് നവീകരണം പൂർത്തിയാക്കിയതായി RTA

നാദ് അൽ ഷെബ 3 മേഖലയിലെ റോഡ് നവീകരണത്തിന്റെ ഒരു ഘട്ടം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിസ കാലാവധി അവസാനിച്ചവർക്കുള്ള പിഴകൾ ഒഴിവാക്കി നൽകും

നിലവിലെ സാഹചര്യത്തിൽ ബഹ്‌റൈനിൽ നിന്ന് തിരികെ മടങ്ങാൻ സാധിക്കാത്ത വ്യക്തികളെ വിസ കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പിഴ തുകകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു.

Continue Reading

ദുബായ്: പൊതു മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിപ്പ് നൽകി.

Continue Reading