യു എ ഇ: വ്യാജ വീഡിയോ ദൃശ്യങ്ങൾ പങ്ക് വെക്കുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി
വ്യാജ വീഡിയോ ദൃശ്യങ്ങൾ, തെറ്റായ വാർത്തകൾ എന്നിവ പങ്ക് വെക്കുന്നതിനെതിരെ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വ്യാജ വീഡിയോ ദൃശ്യങ്ങൾ, തെറ്റായ വാർത്തകൾ എന്നിവ പങ്ക് വെക്കുന്നതിനെതിരെ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingവിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യു എ ഇയിലേക്ക് മടങ്ങിയെത്താൻ അനുമതി നൽകി.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് അബുദാബി കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.
Continue Readingലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായ ആറാം വർഷവും ദുബായ് നിലനിർത്തി.
Continue Readingസൗദി അറേബ്യയിലെ ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading2026 മാർച്ച് 26-ന് ആരംഭിക്കാനിരുന്ന മുപ്പതാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ മാറ്റി വെച്ചു.
Continue Readingരാജ്യത്തെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ഖത്തർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingഇറാനിയൻ ആക്രമണങ്ങളുടെയും അതിന്റെ അനന്തരഫലങ്ങളുടെയും ദൃശ്യങ്ങൾ പങ്ക് വെക്കുന്നതിനെതിരെ ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingയുദ്ധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിനെതിരെ പ്രവാസികൾക്ക് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Reading