ഒമാൻ: ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങൾക്ക് ജൂൺ 1 മുതൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധം

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങൾക്ക് 2025 ജൂൺ 1 മുതൽ ഒമാൻ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കുന്നതാണ്.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13118 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13118 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഓൺലൈൻ സേവനദാതാക്കൾക്ക് അധികൃതരിൽ നിന്നുള്ള അംഗീകാരം നിർബന്ധമാണെന്ന് CPA

രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഓൺലൈൻ സേവനദാതാക്കൾക്കും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അംഗീകാരം നിർബന്ധമാണെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) ചൂണ്ടിക്കാട്ടി.

Continue Reading

യു എ ഇ: ജൂൺ 30-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനത്തിന് അംഗീകാരം

രാജ്യത്തെ ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനത്തിന് ഖത്തർ അമീർ H.H. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അംഗീകാരം നൽകി.

Continue Reading

ദുബായ് – അൽ ഐൻ റോഡിൽ പുതിയ പാലം നിർമ്മിക്കുന്നതായി RTA

ദുബായ് – അൽ ഐൻ റോഡിൽ ഒരു പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ സമാപിച്ചു; 10.5 ദശലക്ഷം സന്ദർശകരെത്തി

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ സമാപിച്ചു.

Continue Reading

ഒമാൻ: ഖരീഫ് സീസണുമായി ബന്ധപ്പെട്ട് നടത്തുന്ന അനധികൃത പരിപാടികളെക്കുറിച്ച് മുന്നറിയിപ്പ്

ഖരീഫ് സീസണുമായി ബന്ധപ്പെട്ട് നടത്തുന്ന അനധികൃത വാണിജ്യ പരിപാടികളെക്കുറിച്ച് ദോഫർ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading