ഗൾഫ് കപ്പ്: ബഹ്‌റൈൻ – കുവൈറ്റ് (1 – 1)

ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ, കുവൈറ്റ് എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

ഗൾഫ് കപ്പ്: കുവൈറ്റ് – യു എ ഇ (1 – 0)

ബസ്രയിലെ അൽ-മിന ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 10-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ കുവൈറ്റ് എതിരില്ലാത്ത ഒരു ഗോളിന് യു എ ഇയെ പരാജയപ്പെടുത്തി.

Continue Reading

ഗൾഫ് കപ്പ്: ഖത്തർ – കുവൈറ്റ് (2 – 0)

ബസ്രയിലെ അൽ മിനാ ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 7-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കുവൈറ്റിനെ പരാജയപ്പെടുത്തി.

Continue Reading

കുവൈറ്റ്: കഴിഞ്ഞ വർഷം മുപ്പതിനായിരം പ്രവാസികളെ നാട്കടത്തിയതായി അധികൃതർ

രാജ്യത്തെ വിവിധ നിയമങ്ങൾ ലംഘിച്ച മുപ്പതിനായിരം പ്രവാസികളെ 2022-ൽ കുവൈറ്റിൽ നിന്ന് നാട്കടത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ഇ-സിഗരറ്റിന് കസ്റ്റംസ് തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം നീട്ടിവെച്ചു

ഇലക്ട്രോണിക് സിഗററ്റിന് നൂറ് ശതമാനം കസ്റ്റംസ് തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം കുവൈറ്റ് സർക്കാർ നീട്ടി വെച്ചതായി സൂചന.

Continue Reading

കുവൈറ്റ്: ഇന്ത്യൻ എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി എംബസി

രാജ്യത്തെ ഇന്ത്യൻ എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള ഒരു രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: ബാങ്ക് സംബന്ധമായ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

ബാങ്ക് സംബന്ധമായ വിവരങ്ങൾ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ആരോഗ്യപരിചരണ മേഖലയിലെ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കുന്നു

രാജ്യത്തെ ആരോഗ്യപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ മാസ്കുകൾ ഉപയോഗിക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading