ഒമാൻ: ജൂലൈ 17 വരെ ഇ-സേവനങ്ങളിൽ താത്‌കാലിക തടസം അനുഭവപ്പെടാമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

തങ്ങളുടെ ഇ-സേവനങ്ങളിൽ 2022 ജൂലൈ 14 മുതൽ 17 വരെ താത്‌കാലിക തടസം അനുഭവപ്പെടാമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ദോഫാറിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തു

കനത്ത മഴയെത്തുടർന്ന് താത്‌കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്‌വരകൾ മുറിച്ച് കടക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തും

രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Continue Reading

ഒമാൻ: സലാലയിലെ അഖ്‌വാബത് ഹാഷിർ റോഡ് താത്കാലികമായി അടച്ചു

കനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ മിർബാത്തിലുള്ള അഖ്‌വാബത് ഹാഷിർ റോഡ് താത്കാലികമായി അടച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: കനത്ത മഴയെത്തുടർന്ന് ദോഫാറിലെ വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി പോലീസ്

കനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 1 മുതൽ മസ്കറ്റിൽ നിന്ന് സലാലയിലേക്ക് ദിനം പ്രതി കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് മുവാസലാത്

2022 ജൂലൈ 1 മുതൽ മസ്കറ്റിൽ നിന്ന് സലാലയിലേക്ക് ദിനം പ്രതി കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ജൂൺ 25 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ജൂൺ 23 മുതൽ ജൂൺ 25 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: അന്തരീക്ഷ താപനില 49 ഡിഗ്രി കടന്നു

അൽ ദാഖിലിയ ഗവർണറേറ്റിലെ ഖാർന് ആലമിൽ 2022 ജൂൺ 11-ന് അന്തരീക്ഷ താപനില 49.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading