ഒമാൻ: വനിതാ ടാക്സി സർവീസിന് അനുമതി നൽകി; ആദ്യ ഘട്ടം മസ്കറ്റിൽ ആരംഭിക്കും

വനിതകൾ ഡ്രൈവർമാരാകുന്ന പ്രത്യേക വനിതാ ടാക്സി സർവീസിന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അനുമതി നൽകി.

Continue Reading

ഒമാൻ: ആസ്ട്രസെനെക COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അനുമതി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ആസ്ട്രസെനെക വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പിന്, ബൂസ്റ്റർ ഡോസ് എന്ന നിലയിൽ അനുമതി നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: കനത്ത മഴ തുടരുന്നു; വിവിധ ഇടങ്ങളിൽ ഗതാഗതം തടസപ്പെട്ടു; മസ്‌കറ്റിലെ വാക്സിനേഷൻ നടപടികൾ നിർത്തിവെച്ചു

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം ഒമാനിലെ വിവിധ ഇടങ്ങളിൽ അനുഭവപ്പെടുന്ന മഴ ഇന്നും (2022 ജനുവരി 4, ചൊവ്വാഴ്ച്ച) ശക്തമായി തുടരുകയാണ്.

Continue Reading

ഒമാൻ: പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ നിർത്തലാക്കിയതായുള്ള പ്രചാരണം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി

രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കുള്ള അനുമതി താത്‌കാലികമായി നിർത്തലാക്കിയതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ജനുവരി 5 വരെ മഴ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം 2022 ജനുവരി 5, ബുധനാഴ്ച്ച വരെ തുടരാനിടയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച് ഒമാനിലെ നാഷണൽ സബ്‌സിഡി സിസ്റ്റം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സൗത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് COVID-19 ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ജനുവരി 2 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ സൗജന്യമായി ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: 2022 ജനുവരി 2 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അറ്റകുറ്റപ്പണികൾക്കായി 2022 ജനുവരി 2 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേ ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ ആരംഭിച്ചു

എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് 2021 ഡിസംബർ 23-ന് തുടക്കം കുറിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: അമ്പതിനായിരത്തിലധികം പേർ COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ 55085 പേർ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading