പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും
പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഇന്ന് (2024 ഫെബ്രുവരി 7, ബുധനാഴ്ച) ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഇന്ന് (2024 ഫെബ്രുവരി 7, ബുധനാഴ്ച) ആരംഭിക്കും.
Continue Readingപ്രവാസി കുടുംബാംഗങ്ങൾക്കും, വിനോദസഞ്ചാരികൾക്കും, വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുമുള്ള വിസിറ്റ് വിസകൾ പുനരാരംഭിക്കുന്നതിന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഇന്ത്യൻ വിദേശകാര്യ മന്ത്രി H.E. ഡോ. എസ്. ജയശങ്കറും ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയും ഫോണിലൂടെ ചർച്ചകൾ നടത്തി.
Continue Readingനാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2024 ഫെബ്രുവരി 25, 26 തീയതികളിൽ അവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ഫെബ്രുവരി 6, ചൊവ്വ, ഫെബ്രുവരി 7, ബുധൻ എന്നീ ദിനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്നതിനായി ഒരു പുതിയ പാലം നിർമ്മിക്കുന്നതിന് തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്ക് സുരക്ഷാ അവബോധം നൽകുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
Continue ReadingAFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി.
Continue Readingവ്യാജ പേരുകളിൽ ലോസ്റ്റ് ലഗ്ഗേജുകൾ വില്പനയ്ക്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലും വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ദുബായ് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17896 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading