ഖത്തർ: ജനുവരി 31 മുതൽ മഴയ്ക്ക് സാധ്യത
രാജ്യത്ത് 2024 ജനുവരി 31, ബുധനാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് 2024 ജനുവരി 31, ബുധനാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅനധികൃതമായി വഴിയോര കച്ചവടം നടത്തുന്ന വിദേശികളെ കണ്ടെത്തുന്നതിനായി നിരീക്ഷണ നടപടികളും, പരിശോധനകളും ശക്തമാക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingതങ്ങളുടെ വ്യോമയാന സർവീസുകളിലും, റൂട്ടുകളിലും തന്ത്രപ്രധാനമായ മാറ്റങ്ങൾ വരുത്തുന്നതായി ഒമാൻ എയർ പ്രഖ്യാപിച്ചു.
Continue Readingദുബായിൽ വെച്ച് നടക്കാനിരുന്ന പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024-ന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി.
Continue Readingഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 2024 ജനുവരി 29 മുതൽ ഹെവി വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന വലിയ വാഹനങ്ങൾക്ക് മറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ അനുമതി നൽകിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingരാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ച 22 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഎക്സ്പോ സിറ്റി ദുബായ് ഹാഫ് മാരത്തൺ 2024 ഫെബ്രുവരി 4-ന് സംഘടിപ്പിക്കും.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഈ വർഷത്തെ പതിപ്പ് 2024 ഫെബ്രുവരി 19 മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19321 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ എണ്ണ ഉത്പാദന മേഖലയിലെ ആയിരത്തിലധികം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് കുവൈറ്റ് ഒരുങ്ങുന്നതായി സൂചന.
Continue Reading