സൗദി അറേബ്യ: അതിർത്തിപ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നവർക്ക് മുന്നറിയിപ്പ്
രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ 2024 ജനുവരി 21-ന് ആരംഭിച്ചു.
Continue Readingബഹ്‌റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
Continue Readingദോഫാർ ഗവർണറേറ്റിലെ രാഖ്യുത് വിലായത്തിലുള്ള വാദി അഫുൽ പാലം ഗതാഗതത്തിനായി ഔദ്യോഗികമായി തുറന്ന് കൊടുത്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17999 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നത് പിഴശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി.
Continue Readingതങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്ന വ്യാജ ഇമെയിലുകൾ ഉപയോഗിച്ചുളള തട്ടിപ്പിനെക്കുറിച്ച് ഖത്തർ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingദുബായിലെ രണ്ട് ഇടങ്ങളിൽ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് സാലിക് അറിയിച്ചു.
Continue Readingകഴിഞ്ഞ വർഷം 15.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനതലത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingസന്ദർശകർക്ക് കൂടുതൽ മികച്ച യാത്രാനുഭവം നൽകുന്നതിന്റെ ഭാഗമായി യാസ് ഐലൻഡ് പൂർണ്ണമായും ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തി.
Continue Reading