ഷാർജ: മുനിസിപ്പൽ പിഴ തുകകളിൽ അമ്പത് ശതമാനം ഇളവനുവദിക്കാൻ തീരുമാനം
മുനിസിപ്പൽ പിഴ തുകകളിൽ അമ്പത് ശതമാനം ഇളവനുവദിക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മുനിസിപ്പൽ പിഴ തുകകളിൽ അമ്പത് ശതമാനം ഇളവനുവദിക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.
Continue Readingവാഹനങ്ങളുടെ ചില്ലുകളിൽ നിയമപരമല്ലാത്ത അളവിലുള്ള കൂളിംഗ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഉം അൽ കുവൈൻ പോലീസ് അറിയിച്ചു.
Continue Readingസംസം ജലം എടുക്കുന്ന അവസരത്തിൽ തീർത്ഥാടകർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പ്രവാസികൾക്ക്, അവർ ബഹ്റൈനിന് പുറത്തുള്ള അവസരത്തിൽ, തങ്ങളുടെ റെസിഡൻസി, വർക് പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകുമെന്ന് നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും 2023 സെപ്റ്റംബർ 8, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15351 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingആറ് മാസം നീണ്ട് നിന്ന ദീർഘകാല ബഹിരാകാശയാത്രയ്ക്ക് ശേഷം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഭൂമിയിൽ മടങ്ങിയെത്തി.
Continue Readingഅബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനൽ 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ ദുബായ് ക്രീക്കിൽ സ്ഥിതി ചെയ്യുന്ന നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading