സൗദി അറേബ്യ: ഗാർഹിക ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് ക്യാബിനറ്റ് അംഗീകാരം നൽകി

രാജ്യത്തെ ഗാർഹിക ജീവനക്കാർക്കിടയിൽ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നതിനുള്ള നിയമത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് മസ്കറ്റ് ഗവർണറേറ്റിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു

പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് മസ്കറ്റ് ഗവർണറേറ്റിൽ ഒമാൻ തൊഴിൽ മന്ത്രാലയം പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

ദുബായ്: മെയ് 19 മുതൽ മൂന്ന് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

2023 മെയ് 19, വെള്ളിയാഴ്ച മുതൽ മൂന്ന് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് സിവിൽ ഏവിയേഷൻ വകുപ്പ്

ഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വകുപ്പ് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നു; പെർമിറ്റ് നിർബന്ധം

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2023 മെയ് 15, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു

ഇത്തവണത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ രാജ്യത്ത് നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപനം നടത്തി.

Continue Reading

കുവൈറ്റ്: വിസ നിയമങ്ങൾ ലംഘിച്ച 219 പ്രവാസികളെ അറസ്റ്റ് ചെയ്തു

രാജ്യത്തെ വിസ നിയമങ്ങൾ ലംഘിച്ച 219 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

രാജ്യത്ത് ജോലി വാഗ്ദാനം ചെയ്തു കൊണ്ട് നടക്കുന്ന പുതിയ ഒരു തട്ടിപ്പിനെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading