സൗദി അറേബ്യ: ഉംറ തീർത്ഥാടകർക്ക് പെർമിറ്റുകൾ നിർബന്ധമാണെന്ന് മന്ത്രാലയം
ഉംറ തീർത്ഥാടനത്തിനെത്തുന്നവർക്ക് പെർമിറ്റ് നിർബന്ധമാക്കിയിട്ടുള്ള വ്യവസ്ഥ റമദാന് ശേഷവും തുടരുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഉംറ തീർത്ഥാടനത്തിനെത്തുന്നവർക്ക് പെർമിറ്റ് നിർബന്ധമാക്കിയിട്ടുള്ള വ്യവസ്ഥ റമദാന് ശേഷവും തുടരുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) നൽകിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ കുവൈറ്റിലെ ഇന്ത്യൻ എംബസി പങ്ക് വെച്ചു.
Continue Readingരാജ്യത്ത് അനധികൃതമായി സ്‌ഫോടകവസ്തുക്കളും, കരിമരുന്ന് ഉത്പന്നങ്ങളും കൈവശം സൂക്ഷിക്കുന്നതും, ഉത്പാദിപ്പിക്കുന്നതും തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് മെട്രോ യാത്രികരുടെ എണ്ണം 2 ബില്യൺ കടന്നതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 27, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് അപകടകരമായതും, സുരക്ഷാ ഭീഷണിയുള്ളതുമായ വിനോദപരിപാടികളിൽ കുട്ടികൾ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ വെച്ച് സംഘടിപ്പിക്കാനിരിക്കുന്ന ‘കിംഗ്ഡം ടൂർ 2023’ വിനോദപരിപാടികളുടെ ഔദ്യോഗിക വിവരങ്ങൾ സംബന്ധിച്ച് ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് പ്രഖ്യാപനം നടത്തി.
Continue Reading2023 ഏപ്രിൽ 24 മുതൽ ദോഹ മെട്രോയുടെ സേവനങ്ങൾ പുതിയ പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ടായിരിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16293 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഖത്തർ എയർവേസ് പുതിയ ബിസിനസ് ലോഞ്ച് തുറന്നു.
Continue Reading