സൗദി അറേബ്യ: സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈനാസ്
2023 ജൂൺ മാസം മുതൽ ഒമാനിലെ സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ജൂൺ മാസം മുതൽ ഒമാനിലെ സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൈതൃക മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഷിന്ദഗ മ്യൂസിയം, 2023 മാർച്ച് 6, തിങ്കളാഴ്ച, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Readingമൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവലിന് 2023 മാർച്ച് 6, തിങ്കളാഴ്ച തുടക്കമായി.
Continue Readingപതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 6-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.
Continue Reading2023 ഫെബ്രുവരി മാസത്തിൽ രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ച 626 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.
Continue Readingഎമിറേറ്റിൽ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനമേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്കായി മൂന്ന് പ്രത്യേക വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ഇന്ന് (2023 മാർച്ച് 6) മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും സൗത്തേൺ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingകുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വീണ്ടും ചുമതലയേൽക്കും.
Continue Reading2023 മാർച്ച് 5 മുതൽ ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading