ഒമാൻ: ലാൻഡ് ട്രാൻസ്‌പോർട്ട് നിയമത്തിൽ ഭേദഗതി വരുത്തി; രാജ്യത്ത് രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ട്രാക്കിംഗ് ഉപകരണം ഘടിപ്പിക്കണം
രാജ്യത്തെ ലാൻഡ് ട്രാൻസ്‌പോർട്ട് നിയമത്തിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Reading
