ഒമാൻ:ആദം – തുമ്രിത്ത് റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ROP ജാഗ്രതാ നിർദ്ദേശം നൽകി

ആദം – തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: കരഅതിർത്തികളിലൂടെ ഹജ്ജ് തീർത്ഥാടകർക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ജവാസത്

ഹജ്ജ് തീർത്ഥാടകർക്ക് രാജ്യത്തിന്റെ മുഴുവൻ കരഅതിർത്തികളിലൂടെയും സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: അന്തരീക്ഷ താപനില താഴും; ജനുവരി 15 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ജനുവരി 15, ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഷാർജ: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്

എമിറേറ്റിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റു വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, അപമാനിക്കുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി RTA

അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 മുതൽ രാജ്യവ്യാപകമായി വിലക്കേർപ്പെടുത്തും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ യു എ ഇ രാജ്യവ്യാപകമായി വിലക്കേർപ്പെടുത്തും.

Continue Reading

സൗദി അറേബ്യ: മദീനയിലെ ഏതാനം തൊഴിൽമേഖലകളിൽ ജൂൺ മുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

മദീനയിലെ ഏതാനം തൊഴിൽമേഖലകളിൽ അടുത്ത ജൂൺ മാസം മുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) തീരുമാനിച്ചു.

Continue Reading

സൗദി: ജനുവരി 17 മുതൽ റിയാദിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തുന്നു

2023 ജനുവരി 17 മുതൽ റിയാദ് നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിപ്പിക്കുന്നതിന് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് സൗദി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

CEPA കരാർ നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ 8.26 ശതമാനം വർധന

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള രത്നങ്ങളുടെയും, ആഭരണങ്ങളുടെയും കയറ്റുമതിയിൽ 8.26 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

Continue Reading