ദുബായ് റൺ 2022 നവംബർ 20-ന്; രജിസ്‌ട്രേഷൻ തുടരുന്നു
ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഅമ്പത്തിരണ്ടാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 30, ബുധനാഴ്ച, ഡിസംബർ 1, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് യാത്രാസേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളത്തിൽ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് ഗവർണറേറ്റുകളിൽ ലേസർ, ഡ്രോൺ ഷോകൾ സംഘടിപ്പിക്കുമെന്ന് ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് (SGNC) അറിയിച്ചു.
Continue Readingഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന പതിനേഴാമത് ജി20 ഉച്ചകോടിയുടെ ഭാഗമായി യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഇന്തോനേഷ്യയിലെ ബാലിയിൽ നവംബർ 15-ന് ആരംഭിച്ച ജി20 ഉച്ചകോടിയിൽ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
Continue Readingരാജ്യത്തെ എല്ലാ കർവാ ബസ് സർവീസുകളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ചതായി ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സംയോജന ചുമതല നിർവഹിക്കുന്ന സ്ഥാപനമായ സില അറിയിച്ചു.
Continue Readingഇന്തോനേഷ്യയിലെ സോളോ നഗരത്തിൽ നിർമ്മിച്ചിട്ടുള്ള ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
Continue Readingഅൽ ഐൻ പുസ്തകമേളയുടെ പതിമൂന്നാമത് പതിപ്പ് 2022 നവംബർ 14-ന് ആരംഭിച്ചു.
Continue Reading2022 നവംബർ 15-ന് ആസ്പയർ പാർക്കിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫിഫ വേൾഡ് കപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നതാണ്.
Continue Reading