ഷാർജ: പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽ‌സ് ഈടാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽ‌സ് തീരുവ ഇനത്തിൽ ഈടാക്കാനുള്ള തീരുമാനം ഷാർജയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ജിടെക്സ് ഗ്ലോബൽ 2022: ഒക്ടോബർ 10 മുതൽ 14 വരെ; അയ്യായിരത്തോളം കമ്പനികൾ പങ്കെടുക്കും

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കും.

Continue Reading

യു എ ഇ: 2022 ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2022 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പൊതുഇടങ്ങളിൽ വളർത്തുമൃഗങ്ങളുമായി സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനങ്ങൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: നോർത്തേൺ ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികളുടെ താമസയിടങ്ങളിൽ പ്രത്യേക പരിശോധന

നോർത്തേൺ ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികളുടെ താമസയിടങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ലോകകപ്പ് മത്സരങ്ങൾക്കായി വിദേശത്ത് നിന്നെത്തുന്നവർക്ക് ബാധകമാക്കുന്ന COVID-19 യാത്രാ നിബന്ധനകൾ

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണ്ണമെന്റിനായി വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ബാധകമാക്കിയിട്ടുള്ള COVID-19 യാത്രാ മാനദണ്ഡങ്ങളെക്കുറിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിപ്പ് നൽകി.

Continue Reading

അബുദാബി: മാസ്കുകൾ നിർബന്ധമല്ല; വിനോദകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഗ്രീൻ പാസ് നിർബന്ധം

എമിറേറ്റിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലും, ടൂറിസം കേന്ദ്രങ്ങളിലും, വിനോദകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) വ്യക്തമാക്കി.

Continue Reading

ഷാർജ: തങ്ങളുടെ കീഴിലുള്ള വിദ്യാഭ്യസ സ്ഥാപനങ്ങളിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതായി SPEA

തങ്ങളുടെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യസ സ്ഥാപനങ്ങളിലും COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ഖത്തർ: ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവർക്കുള്ള ഹയ്യ സർവീസ് സെന്റർ 2022 ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുന്നു

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനായെത്തുന്ന ഫുട്ബാൾ ആരാധകർക്ക് സഹായങ്ങൾ നൽകുന്നതിനുള്ള ഒരു ഹയ്യ സർവീസ് സെന്റർ 2022 ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.

Continue Reading