ഖത്തർ: തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ അറിയിക്കുന്ന ഓൺലൈൻ സേവനവുമായി മിനിസ്ട്രി ഓഫ് ലേബർ
രാജ്യത്തെ തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള ഓൺലൈൻ സേവനം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.
Continue Reading
