ഖത്തർ: കായികമത്സര ഇനങ്ങളുമായി ബന്ധപ്പെട്ട സ്മാരക സ്റ്റാമ്പുകളുടെ പ്രത്യേക പ്രദർശനം ആരംഭിച്ചു
ഖത്തർ പോസ്റ്റ് സംഘടിപ്പിക്കുന്ന കായികമത്സര ഇനങ്ങളുമായി ബന്ധപ്പെട്ട സ്മാരക സ്റ്റാമ്പുകളുടെ പ്രത്യേക പ്രദർശനം ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തർ പോസ്റ്റ് സംഘടിപ്പിക്കുന്ന കായികമത്സര ഇനങ്ങളുമായി ബന്ധപ്പെട്ട സ്മാരക സ്റ്റാമ്പുകളുടെ പ്രത്യേക പ്രദർശനം ആരംഭിച്ചു.
Continue Readingഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingമെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ 2022 ഓഗസ്റ്റ് 24, ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingറിഫാ സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 21, ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.
Continue Readingഅടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് മുനിസിപ്പാലിറ്റി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാർക്ക് പകരം പടിപടിയായി സ്വദേശികളെ നിയമിക്കാൻ കുവൈറ്റ് ഒരുങ്ങുന്നതായി സൂചന.
Continue Readingരാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചതായി സൂചന.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14631 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവേനലവധിയ്ക്ക് ശേഷം ഖത്തറിലെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷം ഇന്ന് (ഓഗസ്റ്റ് 21, 2022, ഞായറാഴ്ച) മുതൽ ആരംഭിക്കും.
Continue Readingജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് 2022 ഓഗസ്റ്റ് 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Reading