വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

എംബസിയുടെ ഔദ്യോഗിക സാമൂഹിക അക്കൗണ്ടുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: പൊതു ഇടങ്ങളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ പൊതു ഇടങ്ങളിൽ മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാകുന്ന രീതിയിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് ഡെക്കോറം സൊസൈറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഫാമിലി, വിസിറ്റ് വിസകൾ താത്‌കാലികമായി നിർത്തലാക്കിയതായി സൂചന

പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് താത്കാലികമായി നിർത്തലാക്കിയതായി സൂചന.

Continue Reading

ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ഓഗസ്റ്റ് 17, ബുധനാഴ്ച മുതൽ അൽ ഫത്തേഹ് ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ്, ദുബായ് ഭരണാധികാരി എന്നിവർ ഇന്ത്യൻ പ്രസിഡന്‍റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

ഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

സൗദി: എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഗ്രാൻഡ് മോസ്ക്കിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി

ഉംറ തീർത്ഥാടകർക്കൊപ്പം കുട്ടികളെ തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത; റോയൽ ഒമാൻ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14837 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14837 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

സൗദി: എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading