ഒമാൻ: കനത്ത മഴ; ദോഫാറിലെ വാദി ദർബാത് പാർക്ക് അടച്ചു
കനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കു പ്രവേശനം താത്‌കാലികമായി നിർത്തലാക്കിയതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കു പ്രവേശനം താത്‌കാലികമായി നിർത്തലാക്കിയതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.
Continue Readingരാജ്യത്ത് പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട് അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 7, ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ കനത്ത മഴ തുടരാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഅബുദാബിയിലെ മുസഫയിലേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ബസ് റൂട്ട് E102 2022 ഓഗസ്റ്റ് 9 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue ReadingCOVID-19 വാക്സിനെടുക്കാത്ത ഉംറ തീർത്ഥാടകർക്ക് ഏതാനം ഉപാധികളോടെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത നാലായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 2, 3 തീയതികളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴപെയ്യാനിടയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ആവശ്യപ്പെട്ടു.
Continue Readingരാജ്യത്തിൻറെ മധ്യ, കിഴക്കൻ മേഖലകളിൽ നിലവിൽ ലഭിക്കുന്ന വേനൽ മഴ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingമനുഷ്യത്വത്തിന് എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Reading