യു എ ഇ: പുതിയ അഞ്ച്, പത്ത് ദിർഹം പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കി
സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ രണ്ട് പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ രണ്ട് പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് ഇൻ്റർനെറ്റിലൂടെ ലൈസൻസില്ലാതെ മെഡിക്കൽ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പിഴകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളുടെ 2021/2022, 2022/2023 എന്നീ വർഷങ്ങളിലെ അധ്യയന കലണ്ടറിൽ ഏതാനം ഭേദഗതികൾ വരുത്തിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingറമദാൻ വേളയിൽ ഉംറ തീർത്ഥാടകർക്കിടയിലും, മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്കിടയിലും ഇതുവരെ പകർച്ചവ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Continue Reading2022 മെയ് 12 മുതൽ മുംബൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingരാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingരാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഈ വർഷത്തെ ഈദ് അവധി 2022 ഏപ്രിൽ 21, വ്യാഴാഴ്ചത്തെ പ്രവർത്തിദിനം അവസാനിക്കുന്നത് മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2022 ഏപ്രിൽ 20 ബുധനാഴ്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2022 ഏപ്രിൽ 22, വെള്ളിയാഴ്ച്ച മുതൽ ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ് ഇന്റർസെക്ഷനിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading