ഖത്തർ: ഏപ്രിൽ 17 മുതൽ റമദാനിലുടനീളം ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനം
2022 ഏപ്രിൽ 17 മുതൽ ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ഏപ്രിൽ 17 മുതൽ ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13265 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നൽകുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ഇടപഴകുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) തൊഴിലുടമകൾക്കും, പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് വിദേശ ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു.
Continue Readingഎമിറേറ്റിലെ വാഹന ഉടമകൾക്ക് മവാഖിഫ് പാർക്കിംഗ് ഫീസ് ഇനി മുതൽ ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് അടയ്ക്കാമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading2022 ഏപ്രിൽ 14 മുതൽ ഫ്രഞ്ച് കമ്പനിയായ വാൽനീവ നിർമ്മിക്കുന്ന COVID-19 വാക്സിനായ VLA2001 ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്ത് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവരും ദിനങ്ങളിൽ ബഹ്‌റൈനിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുളള വിമാനസർവീസുകൾ ശക്തിപ്പെടുത്തുമെന്ന് ഗൾഫ് എയർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ മെയ് 1, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
Continue Readingഓൺലൈൻ സേവനങ്ങൾ താത്കാലികമായി റദ്ദാക്കപ്പെട്ട തൊഴിലുടമകളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റുകൾ (ഇഖാമ) പുതുക്കുന്നതിന് തടസമില്ലെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingഡിസ്കവർ ഖത്തർ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ വിഭാഗങ്ങൾക്കുള്ള ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് വീണ്ടും ആരംഭിച്ചിട്ടുണ്ട്.
Continue Reading