ഒമാൻ: മസ്കറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്
മസ്‌കറ്റിലെ വിവിധ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി COVID-19 ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
