കുവൈറ്റ്: വിദ്യാലയങ്ങൾ രണ്ടാം സെമസ്റ്ററിനായി തുറന്നു
കുവൈറ്റിലെ വിദ്യാലയങ്ങളിൽ രണ്ടാം സെമസ്റ്ററിലെ പ്രവർത്തനങ്ങൾ 2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിലെ വിദ്യാലയങ്ങളിൽ രണ്ടാം സെമസ്റ്ററിലെ പ്രവർത്തനങ്ങൾ 2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ ആരംഭിച്ചു.
Continue Readingരാജ്യത്ത് COVID-19 മഹാമാരി അവസാന ഘട്ടത്തിലെത്തിയതായി സൗദി ആരോഗ്യ വകുപ്പ് ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അലി വ്യക്തമാക്കി.
Continue Readingമസ്കറ്റ് ഗവർണറേറ്റിലെ മൂന്ന് ഇടങ്ങളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുന്നതിനുള്ള തീരുമാനം താത്കാലികമായി നിർത്തിവെച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingറോഡുകൾ ഉൾപ്പടെയുള്ള പൊതുഇടങ്ങളിൽ സ്ത്രീകളെ അധിക്ഷേപിക്കുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13771 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റി (EPA) അറിയിച്ചു.
Continue Readingരാജ്യത്തെ പാർപ്പിട മേഖലകളിലെ സ്വിമ്മിങ്ങ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ തിരികെയെത്തുന്ന വാക്സിനെടുക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 262 പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading