സൗദി: ഉംറ ആതിഥേയ വിസ സംവിധാനം റദ്ദ് ചെയ്തതായി ഹജ്ജ് മന്ത്രാലയം
ഉംറ ആതിഥേയ വിസ (ഹോസ്റ്റ് വിസ) സംവിധാനം റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഉംറ ആതിഥേയ വിസ (ഹോസ്റ്റ് വിസ) സംവിധാനം റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ഭിക്ഷാടനവും, സംഘടിത ഭിക്ഷാടനവും തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഔദ്യോഗികമായി സന്ദർശിച്ചു.
Continue Readingരാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഇന്ന് (2022 ഫെബ്രുവരി 24, വ്യാഴാഴ്ച) മുതൽ ആരംഭിക്കും.
Continue Readingരാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും, പരമ്പരാഗത സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും ബഹുമാനിക്കാനും ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രവാസി ജീവനക്കാരോട് ആവശ്യപ്പെട്ടു.
Continue Readingദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു.
Continue Readingഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ വെച്ച് നടത്തിയിരുന്ന റാപ്പിഡ് PCR പരിശോധനകൾ ഒഴിവാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന കുവൈറ്റ് മുസഫർ സംവിധാനത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 23 മുതൽ താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingകിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് സ്വാഗതമോതുന്നതിനായി പാസ്സ്പോർട്ടിൽ റിയാദ് സീസണുമായി ബന്ധപ്പെട്ട പ്രത്യേക എൻട്രി സ്റ്റാമ്പ് പതിപ്പിച്ച് നൽകുന്നു.
Continue Reading