യു എ ഇ വ്യോമാതിർത്തിയിൽ നുഴഞ്ഞുകയറിയ മൂന്ന് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം
രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞുകയറിയ മൂന്ന് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞുകയറിയ മൂന്ന് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി എക്സ്പോ 2020 വേദിയിൽ കൂടിക്കാഴ്ച നടത്തി.
Continue Readingദുബായ് ആർട്ട് സീസൺ (DAS) 2022-ന്റെ ഭാഗമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അതുല്യമായ ഏതാനം കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingരാജ്യത്ത് സ്വർണ്ണം, രത്‌നക്കല്ലുകൾ, മറ്റു വിലപിടിച്ച ലോഹങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ഇവ വാങ്ങുന്ന ഉപഭോക്താക്കളുടെ സ്വകാര്യ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഒമാൻ വാണിജ്യ, വ്യവസായ മന്ത്രാലയം (MOCIIP) നിർദ്ദേശം നൽകി.
Continue Readingരാജ്യവ്യാപകമായി തൊഴിൽ വിപണിയുടെ വഴക്കം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ ഇന്ന് (2022 ഫെബ്രുവരി 2) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingനാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് കഴിഞ്ഞ വർഷം ഡിസംബർ അവസാനം ഏർപ്പെടുത്തിയിരുന്ന പ്രവേശന മാനദണ്ഡങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Reading2022 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം അറിയിച്ചു.
Continue Reading