സൗദി: COVID-19 മഹാമാരിയെ നേരിടുന്നതിൽ രാജ്യം നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 മഹാമാരിയുടെ വ്യാപനം തടയുന്നതിലും, മഹാമാരിയെ നേരിടുന്നതിലും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം നിലവിൽ കടന്ന് പോകുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗബാധിതർ, സമ്പർക്കത്തിനിടയായവർ എന്നിവർ പാലിക്കേണ്ടതായ പുതുക്കിയ മാനദണ്ഡങ്ങൾ

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികളുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: അൽ സലീൽ നാഷണൽ പാർക്കിലെ സഫാരി പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുന്നതായി എൻവിറോണ്മെന്റ് അതോറിറ്റി

രാജ്യത്തെ വിവിധ സംരക്ഷിത പ്രകൃതി മേഖലകളിലായി ഒന്നിലധികം നിക്ഷേപ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വാക്സിനെടുത്തവർക്കും, രോഗമുക്തി നേടിയവർക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന്റെ പുതുക്കിയ മാനദണ്ഡങ്ങൾ

രാജ്യത്ത് COVID-19 രോഗമുക്തി നേടിയവർക്കും, COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനെടുത്തവർക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കിക്കൊണ്ട് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13627 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അസ്ഥിര കാലാവസ്ഥ: അബുദാബി, ദുബായ് അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ റോഡുകളിൽ ജാഗ്രത പുലർത്താൻ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഉംറ തീർത്ഥാടനം ആവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കും ബാധകം

ഒന്നിലധികം തവണ ഉംറ തീർത്ഥാടനം ആവർത്തിക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി തൊഴിൽ മേഖലയിൽ പരിശോധന ശക്തമാക്കിയതായി LMRA

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ വിവിധ ഇടങ്ങളിൽ വരും ദിനങ്ങളിൽ മഴയ്ക്കും, അസ്ഥിര കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading