സൗദി അറേബ്യ: COVID-19 നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
രാജ്യത്തെ COVID-19 പ്രതിരോധ നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ COVID-19 പ്രതിരോധ നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി
Continue Readingരാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 607 പ്രവാസികളെ കഴിഞ്ഞ പതിനൊന്ന് ദിവസങ്ങൾക്കിടയിൽ നാട്കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം വിവിധ ഇടങ്ങളിൽ വരും ദിനങ്ങളിൽ മഴയ്ക്കും, അസ്ഥിര കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2022 ജനുവരി 15 വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, മഴ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingകുവൈറ്റിന് പുറത്ത് വെച്ച് COVID-19 രോഗബാധിതരാകുകയും, തുടർന്ന് ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള വ്യക്തികൾക്ക് വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ഗ്രേഡ് 1 മുതൽ 4 വരെയുള്ള വിദ്യാർത്ഥികൾക്ക് 2022 ജനുവരി 16, ഞായറാഴ്ച്ച മുതൽ നാല് ആഴ്ച്ചത്തേക്ക് ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിലും, സർവ്വകലാശാലകളിലും 2022 ജനുവരി 21 വരെ വിദൂര വിദ്യാഭ്യാസ രീതി തുടരാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.
Continue Readingരാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മൂന്ന് തരത്തിലുള്ള പ്രവർത്തന രീതികൾ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ COVID-19 ക്വാറന്റീൻ മുൻകരുതൽ മാനദണ്ഡങ്ങളിൽ 2022 ജനുവരി 13, വ്യാഴാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading