കുവൈറ്റ്: കോൺസുലാർ, പാസ്സ്‌പോർട്ട് സേവനകേന്ദ്രങ്ങൾ പുതിയ വിലാസത്തിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു

2022 ജനുവരി 11 മുതൽ കോൺസുലാർ, പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന ഔട്ട്സോർസിങ്ങ് കേന്ദ്രങ്ങളുടെ പ്രവർത്തനം പുതിയ വിലാസങ്ങളിൽ നിന്നായിരിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: ഹോം ഐസൊലേഷൻ സംബന്ധിച്ച പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്ത് ഹോം ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ടതായ പുതുക്കിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: ജനുവരി 4 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാക്കുന്നു

2022 ജനുവരി 4, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 നെഗറ്റീവ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: COVID-19 പ്രതിരോധം കർശനമാക്കാൻ തീരുമാനം; ഇൻഡോർ ഒത്ത്ചേരലുകൾക്ക് വിലക്കേർപ്പെടുത്തും

രാജ്യത്തെ COVID-19 പ്രതിരോധ നിയന്ത്രണങ്ങൾ കർശനമാക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നിർദ്ദേശം നൽകി.

Continue Reading

യു എ ഇ റെസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച വ്യാജപ്രചാരണങ്ങളെക്കുറിച്ച് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി

യു എ ഇ റെസിഡൻസി സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വർത്തകളെക്കുറിച്ച് ഷാർജ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: 2021-ൽ പതിനെണ്ണായിരത്തിൽ പരം പ്രവാസികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം

2021-ൽ രാജ്യത്ത് നിന്ന് 18221 പ്രവാസികളെ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനം

COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

യു എ ഇ: വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് വ്യാജവാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു

ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1, ശനിയാഴ്ച്ച പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.

Continue Reading