കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ താത്കാലികമായി നീട്ടി നൽകുമെന്ന് സൂചന

രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കുന്നത് ഇതുവരെ പ്രവർത്തികമാകാത്ത സാഹചര്യത്തിൽ ഈ വിഭാഗങ്ങളിൽപ്പെടുന്നവരുടെ പെർമിറ്റുകൾ താത്കാലികമായി നീട്ടി നൽകുന്നതിനുള്ള നടപടികൾ കുവൈറ്റ് അധികൃതർ കൈക്കൊള്ളുന്നതായി സൂചന.

Continue Reading

വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം: ഷാർജയിൽ വെള്ളി, ശനി, ഞായർ അവധി; ആഴ്ച്ച തോറും നാല് പ്രവർത്തിദിനങ്ങൾ

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാല് പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് ഷാർജ മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ-സൗദി റോഡ്: എംറ്റി ക്വാർട്ടർ ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ്

ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ സുരക്ഷാ നടപടികളുടെ ഭാഗമായി റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഖത്തർ: പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും

ഖത്തർ റിയാലിന്റെ നാലാം ശ്രേണിയിൽപ്പെട്ട പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും.

Continue Reading

ബഹ്‌റൈൻ: മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കുന്നതിനുള്ള തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചതായി സൂചന

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് ഉദ്‌ഘാടനം ചെയ്തു

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് നിലനിർത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി സൂചന

രാജ്യത്തെ പ്രവാസികൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ നിലനിർത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വകുപ്പിന് നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

യു എ ഇ അമ്പതാം വാർഷികാഘോഷം: പ്രത്യേക 50 ദിർഹം ബാങ്ക് നോട്ട് പുറത്തിറക്കി

യു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ 50 ദിർഹത്തിന്റെ ബാങ്ക് നോട്ട് പുറത്തിറക്കി.

Continue Reading

യു എ ഇയിലെ വാരാന്ത്യങ്ങളിലെ മാറ്റം: പുതിയ സംവിധാനം പ്രയോജനപ്പെടുത്താൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് MOHRE ആഹ്വാനം

രാജ്യത്തെ പൊതു മേഖലയിലെ ആഴ്ച്ച തോറുമുള്ള പ്രവർത്തിദിനങ്ങൾ സംബന്ധിച്ച് വരുത്തുന്ന പുതിയ തീരുമാനം പ്രയോജനപ്പെടുത്തുന്ന തരത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ യു എ ഇയിലെ സ്വകാര്യ സ്ഥാപനങ്ങളോട് യു എ ഇ അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading