യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷം: സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് NCEMA അറിയിപ്പ് പുറത്തിറക്കി

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടപ്പിലാക്കുന്ന സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.

Continue Reading

സൗദി: വിസിറ്റ് വിസ റെസിഡൻസി വിസയിലേക്ക് മാറ്റുന്നതിന് അനുമതിയില്ലെന്ന് ജവാസത്

ഫാമിലി വിസിറ്റ് വിസകൾ ഇഖാമയിലേക്ക് (റെസിഡൻസി വിസ) മാറ്റാമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു.

Continue Reading

ബാങ്ക് വിവരങ്ങൾ അപരിചിതരുമായി പങ്ക് വെക്കരുതെന്ന് ഒമാൻ പോസ്റ്റ് മുന്നറിയിപ്പ് നൽകി

സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഒമാൻ പോസ്റ്റ് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് അനുമതി

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

സൗദി: തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്ക് കീഴിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന പ്രവാസികളെ നാട് കടത്തുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഒരു തൊഴിലുടമയുടെ കീഴിൽ വർക്ക് പെർമിറ്റുകളുള്ള പ്രവാസികൾ, വ്യക്തിപരമായ ലാഭങ്ങൾക്കായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നതിനെതിരെയും, പ്രവാസികളെ ഇത്തരത്തിൽ മറ്റു ജോലികൾ ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമകൾക്കെതിരെയും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) മുന്നറിയിപ്പ് ആവർത്തിച്ചു.

Continue Reading

ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ ആനുകൂല്യം 2021 ഡിസംബർ 31-നു അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. സഞ്ജയ് സുധീർ നിയമിതനായി

യു എ ഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. സഞ്ജയ് സുധീർ നിയമിതനായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അലേർട്ട് ലെവൽ സംവിധാനങ്ങളിൽ മാറ്റം വരുത്തി

രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ രേഖപ്പെടുത്തുന്നതിനും, COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന ട്രാഫിക് ലൈറ്റ് അലേർട്ട് ലെവൽ സംവിധാനത്തിൽ 2021 ഒക്ടോബർ 31 മുതൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading