സൗദി: സ്ഥാപനങ്ങളിലെ മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നതിന് ജീവനക്കാർക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു

രാജ്യത്തെ മുൻസിപ്പൽ നിയമങ്ങളുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ ഏതാനം തൊഴിലുകളിലുള്ള ജീവനക്കാർക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നതിന്റെ ആദ്യ ഘട്ടം 2022 തുടക്കം മുതൽ നടപ്പിലാക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: എക്സ്പ്രസ്സ് PCR പരിശോധനകളുടെ നിരക്കുകൾ ക്രമീകരിക്കാൻ തീരുമാനിച്ചതായി DoH

എമിറേറ്റിലെ എക്സ്പ്രസ്സ് PCR പരിശോധനകളുടെ നിരക്കുകൾ ക്രമീകരിക്കാൻ ആരോഗ്യ പരിചണ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയതായി അബുദാബി ഡിപ്പാർട്മെൻറ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.

Continue Reading

ഒമാൻ: നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി

ഗവർണറേറ്റിലെ പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 17, ചൊവ്വാഴ്ച്ച മുതൽ ആരംഭിച്ചതായി നോർത്ത് അൽ ശർഖിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

ഒമാൻ: ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിനേഷൻ മുൻ‌കൂർ ബുക്കിംഗിനും മറ്റുമായി ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ മൊബൈൽ സേവനദാതാക്കൾ ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ ഓഗസ്റ്റ് 18, 19 തീയതികളിലെ പ്രവർത്തനം സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ 2021 ഓഗസ്റ്റ് 18, 19 തീയതികളിലെ പ്രവർത്തനം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഓഗസ്റ്റ് 18 മുതൽ മാറ്റം വരുത്താൻ തീരുമാനം

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ഓഗസ്റ്റ് 18 മുതൽ മാറ്റങ്ങൾ വരുത്തുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

സൗദി: വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം രാജ്യത്തെത്തിയതായി ഹജ്ജ് മന്ത്രാലയം

വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം ഓഗസ്റ്റ് 15, ഞായറാഴ്ച്ച സൗദിയിലെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു

രാജ്യത്ത് പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരിൽ COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ഓഗസ്റ്റ് 18, 19 ദിനങ്ങളിൽ ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

2021 ഓഗസ്റ്റ് 18, 19 ദിവസങ്ങളിൽ രാജ്യത്ത് ഓറഞ്ച് ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading