ബഹ്‌റൈൻ: ജൂലൈ 11 മുതൽ പുതിയ റെസിഡൻസി പെർമിറ്റ് സ്റ്റിക്കറുകൾ ഉപയോഗിക്കാൻ ആരംഭിക്കുമെന്ന് NPRA
2021 ജൂലൈ 11, ഞായറാഴ്ച്ച മുതൽ പുതിയ റെസിഡൻസി പെർമിറ്റ് സ്റ്റിക്കറുകൾ ഉപയോഗിക്കാൻ ആരംഭിക്കുമെന്ന് ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് അറിയിച്ചു.
Continue Reading
