സൗദി: അനധികൃത ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിൽക്കുന്നവർക്ക് പരമാവധി 25 ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് CITC

രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർക്കും, വില്പന നടത്തുന്നവർക്കും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ ലംഘനങ്ങൾ പിഴതീർക്കുന്നതിനായി അനുവദിച്ചിരുന്ന അധിക സമയം അവസാനിച്ചതായി സൗദി ടെലികോം റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിഷൻ (CITC) അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 9 മുതൽ ധോഫർ, മുസന്ദം ഗവർണറേറ്റുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രം

2021 ജൂലൈ 9 മുതൽ ധോഫർ, മുസന്ദം എന്നീ ഗവർണറേറ്റുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഒമാൻ: രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 31 വരെ നീട്ടി; ജൂലൈ 16 മുതൽ സമയക്രമത്തിൽ മാറ്റം; ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ

രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 31 വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: രോഗബാധിതരുടെ എണ്ണം 2 ശതമാനത്തിനു താഴെ തുടരുകയാണെങ്കിൽ COVID-19 നിയന്ത്രണങ്ങൾ ഗ്രീൻ ലെവലിലേക്ക് മാറ്റും

14 ദിവസത്തെ ശരാശരി രോഗബാധിതരുടെ എണ്ണം 2 ശതമാനത്തിനു താഴെ തുടരുന്ന സാഹചര്യത്തിൽ മാത്രമായിരിക്കും രാജ്യത്ത് നിലവിലേർപ്പെടുത്തിയിട്ടുള്ള യെല്ലോ ലെവൽ നിയന്ത്രണങ്ങൾ ഗ്രീൻ ലെവലിലേക്ക് മാറ്റുകയെന്ന് ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കി.

Continue Reading

ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്കായി Ehteraz ആപ്പിൽ പുതിയ സേവനം ആരംഭിച്ചു

രാജ്യത്തേക്ക് തിരികെ മടങ്ങുന്നവർക്കായി ഖത്തർ തങ്ങളുടെ COVID-19 കോൺടാക്ട് ട്രേസിങ്ങ് ആപ്പായ Ehteraz-ൽ പുതിയ സേവനം ആരംഭിച്ചു.

Continue Reading

സൗദി: COVID-19 ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 വൈറസിന്റെ അതിവേഗം വ്യാപിക്കുന്ന ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദെൽ അലി വ്യക്തമാക്കി.

Continue Reading

ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളോട് ആവശ്യപ്പെട്ടു

കോൺസുലാർ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനും, അടിയന്തിര പ്രാധാന്യമുള്ള വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനുമായി ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെയും, വടക്കൻ എമിറേറ്റുകളിലെയും പ്രവാസി ഇന്ത്യക്കാരോട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടു.

Continue Reading

ഒമാൻ: VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്ന നടപടികൾ ആരംഭിച്ചു

ആദ്യ ഘട്ട VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്ന നടപടികൾക്ക് 2021 ജൂലൈ 1 മുതൽ ഒമാൻ ടാക്സ് അതോറിറ്റി തുടക്കമിട്ടതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യ: റിയൽ എസ്റ്റേറ്റ് ഉൾപ്പടെ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

സൗദി പൗരന്മാർക്കായി നാല്പത്തിനായിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

സൗദി: ജൂലൈ 5 മുതൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തും

2021 ജൂലൈ 5, തിങ്കളാഴ്ച്ച മുതൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, പരിസരങ്ങളിലേക്കും, ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading