അബുദാബി: ജൂലൈ 5 മുതൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുന്നു

2021 ജൂലൈ 5, തിങ്കളാഴ്ച്ച മുതൽ വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

സൗദി: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നത് വലിയ കുറ്റകൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് ഇരുപതിനായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് ഇരുപതിനായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജൂലൈ 4 മുതൽ COVID-19 വാക്സിൻ നൽകും

രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾക്ക് 2021 ജൂലൈ 4 മുതൽ തുടക്കമാകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനസർവീസുകൾ ജൂലൈ 4 മുതൽ നിർത്തലാക്കിയതായി എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ അറിയിച്ചു

2021 ജൂലൈ 4, ഞായറാഴ്ച്ച മുതൽ യു എ ഇയിൽ നിന്ന് സൗദിയിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾ താത്കാലികമായി നിർത്തിവെക്കുന്നതായി എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികൾ വ്യക്തമാക്കി.

Continue Reading

ഖത്തർ: ജൂലൈ 9 മുതൽ ദോഹ മെട്രോ സേവനങ്ങൾ വെള്ളിയാഴ്ച്ചകളിൽ താത്കാലികമായി നിർത്തലാക്കാൻ തീരുമാനം

2021 ജൂലൈ 9 മുതൽ ഓഗസ്റ്റ് 13 വരെയുള്ള കാലയളവിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും ദോഹ മെട്രോ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

അബുദാബി: രോഗികളുടെ സമ്പർക്കപ്പട്ടിക സംബന്ധിച്ച പഠനങ്ങൾക്കായി ‘കോൺടാക്റ്റ് ട്രേസിംഗ് അസിസ്റ്റന്റ് സിസ്റ്റം’ ആരംഭിച്ചു

എമിറേറ്റിലെ COVID-19 രോഗികളുടെ സമ്പർക്കപ്പട്ടിക സംബന്ധിച്ച പഠനങ്ങൾക്കായി ഒരു പ്രത്യേക കോൺടാക്റ്റ് ട്രേസിംഗ് അസിസ്റ്റന്‍റ് സിസ്റ്റത്തിന് രൂപം നൽകിയതായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) അറിയിച്ചു.

Continue Reading

ഒമാൻ: വാക്സിനെടുക്കുന്നതിന് മുൻപായി PCR പരിശോധന ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിന് മുൻപായി PCR പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി 2.7 ദശലക്ഷം വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി 12 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിനുള്ള പ്രചാരണ പരിപാടികൾ ഊർജ്ജിതപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: യു എ ഇ ഉൾപ്പടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ ജൂലൈ 4 മുതൽ താത്കാലികമായി നിർത്തലാക്കും

യു എ ഇ, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കും, തിരികെയുമുള്ള യാത്രകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading