സൈനിക, നാവിക മേഖലകളിലെ സഹകരണം തുടരാൻ ഒമാനും ഇന്ത്യയും ധാരണയായി
സൈനിക രംഗത്തും, നാവിക മേഖലയിലും ഇരു രാജ്യങ്ങളും പുലർത്തിവന്നിരുന്ന സഹകരണം തുടരാൻ ഇന്ത്യയും, ഒമാനും ധാരണയായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൈനിക രംഗത്തും, നാവിക മേഖലയിലും ഇരു രാജ്യങ്ങളും പുലർത്തിവന്നിരുന്ന സഹകരണം തുടരാൻ ഇന്ത്യയും, ഒമാനും ധാരണയായി.
Continue Readingജീവനക്കാരുടെ വിസ ക്യാൻസലേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി വിമാനത്താവളത്തിൽ സ്‌പോൺസറുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingരാജ്യത്തെ പള്ളികളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, COVID-19 രോഗമുക്തി നേടിയവർക്കും മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.
Continue Reading2021 മെയ് 21, വെള്ളിയാഴ്ച്ച മുതൽ രാജ്യത്തെ COVID-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ 1105 വാണിജ്യ, വ്യാവസായിക പ്രവർത്തന മേഖലകളിൽ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു.
Continue Readingഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കാൻ ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് തീരുമാനിച്ചു.
Continue ReadingCOVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
Continue Readingവിദേശികൾക്ക് യു എ ഇയിലെ കമ്പനികളിൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി അറിയിച്ചു.
Continue Readingരാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ 2021 മെയ് 23 മുതൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.
Continue Reading