രാജ്യത്ത് 1.4 ദശലക്ഷത്തിൽ പരം പ്രവാസികൾ തൊഴിലെടുക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം

രാജ്യത്ത് നിലവിൽ 1.4 ദശലക്ഷത്തിൽ പരം പ്രവാസികൾ തൊഴിലെടുക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ബഹ്‌റൈൻ: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം; പരിശോധനകൾ ശക്തം

COVID-19 രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: അൽ ഐനിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി SEHA

അൽ ഐനിലെ അൽ സറൂജ് മേഖലയിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

സൗദിയിൽ നിന്ന് യാത്രചെയ്യുന്നവർ യാത്രയ്ക്ക് മുൻപായി വിദേശരാജ്യങ്ങളിലെ ക്വാറന്റീൻ നിയമങ്ങൾ പരിശോധിച്ചുറപ്പിക്കാൻ നിർദ്ദേശം

സൗദിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ, യാത്ര ചെയ്യുന്നതിന് മുൻപായി വിദേശരാജ്യങ്ങളിലെ ക്വാറന്റീൻ നിയമങ്ങൾ പരിശോധിച്ചുറപ്പ് വരുത്തണമെന്ന് ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു.

Continue Reading

ബഹ്‌റൈൻ: ഐഡി കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായി കിയോസ്ക് സംവിധാനം ആരംഭിച്ചു

ഐഡി കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായും, ഐഡി കാർഡിലെ വിവരങ്ങൾ കാണുന്നതിനായും ഉപയോഗിക്കാവുന്ന കിയോസ്ക് ഇ-സംവിധാനം ആരംഭിച്ചതായി ബഹ്‌റൈൻ ഇൻഫോർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി (iGABahrain) അറിയിച്ചു.

Continue Reading

സൗദി: പ്രവാചകന്റെ പള്ളിയിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി

റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ പ്രവാചകന്റെ പള്ളിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയായതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: ഈദുൽ ഫിത്ർ വേളയിൽ കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

റമദാനിലെ അവസാന ദിവസങ്ങളിലും, ഈദുൽ ഫിത്ർ വേളയിലും രാജ്യത്ത് കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദ് അൽ-അലി വ്യക്തമാക്കി.

Continue Reading

ബഹ്‌റൈനിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങളും ഓക്സിജനും വഹിച്ച് കൊണ്ട് നാവികസേന ഇന്ത്യയിലേക്ക് യാത്രതിരിച്ചു

COVID-19 രോഗവ്യാപനം അതീവ രൂക്ഷമായി തുടരുന്ന ഭാരതത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ മെഡിക്കൽ ഉപകരണങ്ങളും, ഓക്സിജനും ഇന്ത്യയിലേക്ക് അയച്ചു.

Continue Reading

ബഹ്‌റൈൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തി

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.

Continue Reading

ഖത്തർ: രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading