സൗദി അറേബ്യ: വിഷൻ 2030-യുടെ അഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് 200 റിയാലിന്റെ പ്രത്യേക കറൻസി പുറത്തിറക്കുന്നു

വിഷൻ 2030 പദ്ധതി ആരംഭിച്ചതിന്റെ അഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് 200 റിയാലിന്റെ പ്രത്യേക കറൻസി പുറത്തിറക്കാൻ തീരുമാനിച്ചതായി സൗദി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു

രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അലി അൽ മുദഫ്‌ സ്ഥിരീകരിച്ചു.

Continue Reading

ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങളിൽ ഏപ്രിൽ 25 മുതൽ ഗാർഹിക ജീവനക്കാരുടെ എൻട്രി വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കും

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങളിൽ ഗാർഹിക ജീവനക്കാർ, സമാനമായ മറ്റു തസ്തികകൾ എന്നീ വിഭാഗങ്ങൾക്കുള്ള എൻട്രി വിസകളുടെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

Continue Reading

സൗദി: മറ്റുള്ളവരിലേക്ക് മനഃപൂർവ്വം COVID-19 രോഗം പകരാനിടയാക്കുന്നവർക്ക് 5 ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് മറ്റുള്ളവരിലേക്ക് കരുതിക്കൂട്ടിയുളള പ്രവർത്തികളിലൂടെ COVID-19 രോഗം പകരാൻ കാരണക്കാരാകുന്നവർക്ക് കനത്ത പിഴയും, തടവ് ശിക്ഷയും നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റീൻ ഇളവ് കോവിഷീൽഡ് വാക്സിനെടുത്തവർക്കും ബാധകമാണെന്ന് ഇന്ത്യൻ എംബസി

ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ, ഇന്ത്യയിൽ വെച്ച് കോവിഷീൽഡ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്കും ക്വാറന്റീൻ ഇളവ് ലഭിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റിലെ ഇന്ത്യക്കാർക്കായി സൗജന്യ ടെലി-കൺസൾട്ടേഷൻ സേവനം ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് ടെലി-കൺസൾട്ടേഷൻ സംവിധാനത്തിലൂടെ സൗജന്യമായി മെഡിക്കൽ ഉപദേശങ്ങളും, കൗൺസിലിങ്ങ് സേവനങ്ങളും നൽകുന്ന സേവനം ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനം

2021 ഏപ്രിൽ 27 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തി

2021 ഏപ്രിൽ 24, ശനിയാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള മുഴുവൻ വിമാന സർവീസുകൾക്കും താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.

Continue Reading

ഒമാൻ: ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിംഗ് ഔദ്യോഗിക പോർട്ടലിലൂടെ മാത്രമെന്ന് ആവർത്തിച്ച് GC

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നവർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കുന്നതിനായി ‘Sahala’ ഔദ്യോഗിക പോർട്ടൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

കുവൈറ്റിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരശേഖരണത്തിനായി എംബസി റജിസ്‌ട്രേഷൻ ആരംഭിച്ചു

COVID-19 നിയന്ത്രണങ്ങൾ മൂലം കുവൈറ്റിലേക്ക് തിരികെയെത്താൻ സാധിക്കാത്ത ഇന്ത്യക്കാരുടെ വിവരശേഖരണത്തിനായി ഒരു പ്രത്യേക റജിസ്‌ട്രേഷൻ സംവിധാനം ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading