സൗദി: നിയമാനുസൃതമല്ലാത്ത ഉംറ പെർമിറ്റുകൾ സംബന്ധിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഉംറ തീർത്ഥാടനത്തിനായി നിയമാനുസൃതമല്ലാത്ത പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: വിദേശികൾക്കുള്ള പ്രവേശന വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും; ആരോഗ്യ പ്രവർത്തകർക്ക് ഇളവ് അനുവദിക്കും

വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ: ഏപ്രിൽ 4 മുതൽ NPRA-യുടെ ഇസ ടൗൺ, മുഹറഖ് ബ്രാഞ്ചുകളുടെ പ്രവർത്തന സമയം നീട്ടാൻ തീരുമാനം

2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ ഇസ ടൗൺ, മുഹറഖ് എന്നിവിടങ്ങളിലുള്ള നാഷണൽ പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) കേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: മുഴുവൻ കായികമത്സര പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം

രാജ്യത്തെ മുഴുവൻ കായിക മത്സരപരിപാടികളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തലാക്കിയതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (GC) അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിൽ 4 മുതൽ മുഴുവൻ വിദ്യാലയങ്ങളിലും വിദൂര പഠനരീതി നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും 2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയിലുള്ള പഠന സമ്പ്രദായം താത്‌കാലികമായി നിർത്തലാക്കുന്നതിനും, ഓൺലൈൻ പഠനരീതി നടപ്പിലാക്കുന്നതിനും തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: VAT ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കി; VAT-ന്റെ മറവിൽ വിലകൂട്ടുന്നവർക്ക് മുന്നറിയിപ്പ്

2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5% മൂല്യവർദ്ധിത നികുതി (VAT) നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഏപ്രിൽ 22 വരെ നീട്ടി; പ്രവാസികൾക്കുള്ള പ്രവേശന വിലക്ക് തുടരും

കുവൈറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 22 വരെ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Continue Reading

ഖത്തർ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള അടിയന്തിര ഘട്ടങ്ങളിലൊഴികെയുള്ള സേവനങ്ങൾ നിർത്തലാക്കാൻ തീരുമാനം

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി, രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള അടിയന്തിര ഘട്ടങ്ങളിലൊഴികെയുള്ള മെഡിക്കൽ സേവനങ്ങൾ നിർത്തലാക്കാൻ ക്യാബിനറ്റ് തീരുമാനിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: വിദ്യാലയങ്ങളിൽ നേരിട്ടുള്ള അധ്യയനം താത്കാലികമായി നിർത്തലാക്കുന്നു; സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർക്ക് പ്രവേശനം

രാജ്യത്തെ COVID-19 സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദി: ഹറമൈൻ റെയിൽവേ സർവീസുകൾ പുനരാരംഭിച്ചു; സർവീസുകൾ കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങളോടെ

ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31, ബുധനാഴ്ച്ച മുതൽ പുനരാരംഭിച്ചു.

Continue Reading