സൗദി അറേബ്യ: രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനം
രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി H.H. കിംഗ് സൽമാൻ ഉത്തരവിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി H.H. കിംഗ് സൽമാൻ ഉത്തരവിറക്കി.
Continue Reading2021 മാർച്ച് 26 മുതൽ വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോയുടെ പ്രവർത്തന ശേഷി 20 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ഉറപ്പാക്കുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധി 2021 മെയ് 3-ന് അവസാനിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും വീടുകളിലെത്തി COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingരാജ്യത്ത് 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ ഭക്ഷണശാലകൾ ഉൾപ്പടെ 5 പ്രധാന പ്രവർത്തനമേഖലകളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാൻ വേളയിൽ രാജ്യത്തെ റെസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ ഇഫ്‌താർ, സുഹുർ ബുഫെ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 രോഗവ്യാപനം രൂക്ഷമാകുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള റോയൽ ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. ഫർയാൽ അൽ ലവാത്തി മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നത് വിലക്കിയ തീരുമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും, ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയിൽ ഇതുവരെ 65173 പ്രവാസി തൊഴിലാളികൾ രജിസ്റ്റർ ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Reading