കുവൈറ്റ്: സെപ്റ്റംബറോടെ 2 ദശലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

2021 സെപ്റ്റംബറോടെ രാജ്യത്തെ ഏതാണ്ട് 2 ദശലക്ഷം പേർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിനാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ബാസിൽ അൽ സബാഹ് വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: BeAware ആപ്പിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ഏതാനം പ്രവർത്തനമേഖലകൾക്ക് നിർദ്ദേശം നൽകി

രാജ്യത്തെ ഏതാനം മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ പേപ്പർ ഒഴിവാക്കിക്കൊണ്ട് ശേഖരിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: റമദാനുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

റമദാനുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ളവരുടെ PCR റിസൾട്ടിന്റെ ആധികാരികത ഉറപ്പാക്കുന്ന പദ്ധതി മാർച്ച് 25 മുതൽ നടപ്പിലാക്കും

ഇന്ത്യ ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ രാജ്യത്ത് പ്രവേശിക്കുന്നതിന് ഹാജരാക്കുന്ന PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് അംഗീകൃത ലാബുകളിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുന്ന പദ്ധതി മാർച്ച് 25 മുതൽ ആരംഭിക്കുന്നത് സംബന്ധിച്ച് കുവൈറ്റ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി.

Continue Reading

ഒമാൻ: രണ്ടായിരത്തിൽ പരം പ്രവാസി അധ്യാപകർക്ക് പകരം ഒമാനി പൗരന്മാരെ നിയമിക്കാൻ തീരുമാനിച്ചതായി തൊഴിൽ മന്ത്രാലയം

രാജ്യത്ത് നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി, രണ്ടായിരത്തിൽ പരം പ്രവാസി അധ്യാപകർക്ക് പകരം ഒമാനി പൗരന്മാരെ നിയമിക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങൾ സെപ്റ്റംബറോടെ തുറക്കുമെന്ന് സൂചന

രാജ്യത്തെ വിദ്യാലയങ്ങളിൽ ഈ വർഷം സെപ്റ്റംബറോടെ പടിപടിയായി വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: COVID-19 വാക്സിനുമായി ബന്ധപ്പെട്ട് പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: പ്രവാസികളുടെ വിസ സേവനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതിനുള്ള കരട് നിയമം ശുറ കൗൺസിൽ ചർച്ച ചെയ്തു

ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിക്കുന്നതിനുള്ള കരട് നിയമം ശുറ കൗൺസിൽ ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സേവനങ്ങൾ മാർച്ച് 31 മുതൽ പുനരാരംഭിക്കുന്നു

COVID-19 വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31 മുതൽ പുനരാരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിച്ചു

മാർച്ച് 14, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള പഠന സമ്പ്രദായം പുനരാരംഭിച്ചതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading