ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ തൊഴിലവസരം
ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
Continue Readingലുസൈലിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കുന്നവർക്ക് മാത്രമാണ് നിലവിൽ സേവനങ്ങൾ നൽകുന്നതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒന്നിലധികം യാത്രികരുള്ള സ്വകാര്യ വാഹനങ്ങൾ നിർത്തി പരിശോധിക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Reading2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ COVID-19 വാക്സിനേഷൻ യത്നം കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികൾ ഫജ്ർ, ദുഹ്ർ, അസ്ർ നമസ്കാരങ്ങൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 രോഗവ്യാപനം തുടരുന്നതായും, സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദമുൾപ്പടെയുള്ള വ്യാപന തീവ്രതയേറിയ COVID-19 വൈറസ് വകഭേദം ഒമാനിൽ സ്ഥിരീകരിച്ചതായും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലുസൈലിൽ ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർക്ക്, കുത്തിവെപ്പെടുത്ത ശേഷം പ്രത്യേക മെഡിക്കൽ ഐസൊലേഷൻ ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി, 2021 മാർച്ച് 31-ന് അവസാനിക്കുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Reading