ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം പകർത്തിയ ചൊവ്വയുടെ ആദ്യ ദൃശ്യം ഹോപ്പ് പ്രോബ് പങ്ക് വെച്ചു

2021 ഫെബ്രുവരി 9-ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിച്ച ശേഷം ഹോപ്പ് പ്രോബ് പകർത്തിയ ചുവന്ന ഗ്രഹത്തിന്റെ ആദ്യ ദൃശ്യം ലഭിച്ചതായി എമിറേറ്റ്സ് മാർസ് മിഷൻ ടീം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഫെബ്രുവരി 14 മുതൽ 20 ദിവസത്തേക്ക് കൂടി COVID-19 പ്രതിരോധ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദ മേഖലയിലെ പ്രവർത്തനങ്ങൾക്കും, ഭക്ഷണശാലകൾക്കും, സാമൂഹിക ചടങ്ങുകൾക്കും, ഒത്ത്‌ചേരലുകൾക്കും ഫെബ്രുവരി 4 മുതൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ 20 ദിവസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: രണ്ടാം ഡോസ് ഫൈസർ വാക്സിൻ കുത്തിവെപ്പ് ഫെബ്രുവരി 14 മുതൽ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ആദ്യ ഡോസ് ഫൈസർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ 2021 ഫെബ്രുവരി 14, ഞായറാഴ്ച്ച മുതൽ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

വ്യാജ വാർത്തകൾ പ്രചരിപ്പിക്കവർക്കെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് വ്യാജവാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചകളില്ലാതെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: COVID-19 വൈറസിന്റെ യു കെയിൽ നിന്നുള്ള വകഭേദം രാജ്യത്ത് വീണ്ടും സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള COVID-19 രോഗബാധിതരിൽ, വ്യാപനശേഷി കൂടിയ വൈറസിന്റെ വകഭേദം വീണ്ടും കണ്ടെത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

ബഹ്‌റൈൻ: റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് V (Sputnik V) കുത്തിവെപ്പ് സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക്, ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പൊതുജനങ്ങളോട് COVID-19 നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചു

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ വീഴ്ച്ചകൾ കൂടാതെ കർശനമായി പാലിക്കാൻ പൗരന്മാരോടും, നിവാസികളോടും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Continue Reading

ഒമാൻ: വിദേശത്ത് നിന്നെത്തുന്നവർക്കുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഫെബ്രുവരി 15 മുതൽ ആരംഭിക്കും

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ 2021 ഫെബ്രുവരി 15 മുതൽ ആരംഭിക്കുമെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥിരീകരിച്ചു.

Continue Reading

യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്: വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; അടുത്ത 5 ദിവസം മൂടൽമഞ്ഞിന് സാധ്യത

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് യു എ ഇയിലെ അഞ്ച് എമിറേറ്റുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

Continue Reading

COVID-19 വാക്സിൻ സ്വീകരിക്കുന്നവർക്ക് ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ നൽകി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്സിനുകൾ സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ മുഖവിലക്കെടുക്കരുതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading