കുവൈറ്റ്: ഫെബ്രുവരി 7 മുതൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക്; ഏതാനം വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചതായി DGCA

കൊറോണ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, 2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കിൽ നിന്ന് ഏതാനം വിഭാഗങ്ങളെ ഒഴിവാക്കിയതായി കുവൈറ്റ് അറിയിച്ചു.

Continue Reading

ഒമാൻ: കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് സുപ്രീം കമ്മിറ്റി

രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽ മാറ്റം; ഒമാൻ, ബഹ്‌റൈൻ, ഖത്തർ മുതലായ രാജ്യങ്ങളെ ഒഴിവാക്കി

എമിറേറ്റിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.

Continue Reading

അബുദാബി: COVID-19 നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഷോപ്പിംഗ് മാളുകളിൽ 40% സന്ദർശകർക്ക് പ്രവേശനാനുമതി; ഒത്തുചേരലുകൾ വിലക്കി

എമിറേറ്റിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വായാത്രയുടെ അവസാന ഘട്ടത്തിൽ; ഫെബ്രുവരി 9-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും

അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ ഹോപ്പ് പ്രോബ്’ ചൊവ്വായാത്രയുടെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.

Continue Reading

ബഹ്‌റൈൻ: തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, ബഹ്‌റൈനിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും നേരിട്ടെത്തുന്നു ജീവനക്കാരുടെ ഹാജർ നില മുപ്പത് ശതമാനമാക്കി കുറയ്ക്കാൻ തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: COVID-19 നിയമ ലംഘനങ്ങൾ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി

വാണിജ്യ സ്ഥാപനങ്ങളിലും മറ്റും കണ്ടെത്തുന്ന COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങളുടെയും, സുരക്ഷാ നിർദ്ദേശങ്ങളുടെയും ലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ സൗദി അറേബ്യ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Continue Reading

ഒമാനിൽ ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പ്

രാജ്യത്തെ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി, ഒമാനിൽ 2021 ഫെബ്രുവരി 7 മുതൽ ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യ വകുപ്പുകൾ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: തൊഴിൽ മന്ത്രാലയത്തിലേക്കുള്ള സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനം

മന്ത്രാലയത്തിന്റെ കീഴിലുള്ള ഓഫീസുകളിലേക്കത്തുന്ന സന്ദർശകരുടെ എണ്ണം പരമാവധി ശേഷിയുടെ 30 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് അറിയിച്ചു.

Continue Reading

അബുദാബി: ഫെബ്രുവരി 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി കുറയ്ക്കാൻ തീരുമാനം

ഫെബ്രുവരി 7, ഞായറാഴ്ച്ച മുതൽ എമിറേറ്റിലെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി കുറയ്ക്കാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് തീരുമാനിച്ചു.

Continue Reading