സാമൂഹിക ഒത്തുചേരലുകൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

COVID-19 സാഹചര്യത്തിൽ, സമൂഹ സുരക്ഷ മുൻനിർത്തി, സാമൂഹിക ഒത്തുചേരലുകൾക്ക് രാജ്യത്തേർപ്പെടുത്തിയിട്ടുള്ള വിലക്കുകളെ കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: വിദ്യാർത്ഥികൾ സ്‌കൂളുകളിൽ മടങ്ങിയെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ജനുവരി 17, ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ മടങ്ങിയെത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

മുൻ‌കൂർ അനുമതിയില്ലാതെ സൗദിയിൽ നിന്ന് 12 രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി; പ്രവാസികൾക്കും ബാധകം

മുൻ‌കൂർ അനുമതിയില്ലാതെ സൗദിയിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിനെതിരെ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ എയർ മസ്കറ്റിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു; കൊച്ചി ഉൾപ്പടെ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ

ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ, മസ്കറ്റിൽ നിന്ന് ആഗോള തലത്തിൽ 25 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതായി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ജനുവരി 17 മുതൽ പടിപടിയായി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി

2021 ജനുവരി 17 മുതൽ, സമ്മിശ്ര പഠനപദ്ധതിയുടെ ഭാഗമായി, പടിപടിയായി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്ക് 1000 റിയാൽ പിഴചുമത്തുമെന്ന് സുപ്രീം കമ്മിറ്റി

COVID-19 ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

COVID-19 രോഗവ്യാപനം തടയുന്നതിനായി, രാജ്യത്തെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ജനുവരി 17 മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കുന്നു

പ്രവാസികൾക്ക് പുതിയ റെസിഡൻസി പെർമിറ്റുകൾ അനുവദിക്കുന്നതിനും, പെർമിറ്റുകൾ പുതുക്കുന്നതിനും 2021 ജനുവരി 17 മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

അബുദാബി: ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 ഗ്രീൻ പട്ടികയിൽപ്പെടുത്തി; ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കും

ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയതായി അബുദാബി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ജനുവരി 28 മുതൽ പ്രവർത്തനമാരംഭിക്കും

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ 2021 ജനുവരി 28 മുതൽ ആരംഭിക്കുമെന്ന് ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് പ്രഖ്യാപിച്ചു.

Continue Reading