അബുദാബി: കണ്ടൽക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആഗോള സമ്മേളനം ഡിസംബർ 10-ന് ആരംഭിക്കും

കണ്ടൽക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ‘മംഗ്രോവ്സ് കൺസർവേഷൻ ആൻഡ് റെസ്റ്റോറേഷൻ കോൺഫറൻസ്’ എന്ന ആഗോള സമ്മേളനം 2024 ഡിസംബർ 10-ന് അബുദാബിയിൽ ആരംഭിക്കും.

Continue Reading

പുതുവർഷം: 2025 ജനുവരി 1, 2 തീയതികളിൽ കുവൈറ്റിൽ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു

ഇത്തവണത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് കൊണ്ട് 2025 ജനുവരി 1, 2 തീയതികളിൽ കുവൈറ്റിൽ സർക്കാർ മേഖലയിൽ അവധി ആയിരിക്കും.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജിലെ ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സമാപിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജിൽ നടന്ന് വന്നിരുന്ന ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സമാപിച്ചു.

Continue Reading

ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

ഇരുപത്തൊമ്പതാമത് പാർട്ണർഷിപ് സമ്മിറ്റിന്റെ ഭാഗമായി ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അദിൽ ഫഖ്‌റോ ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി

ഒമാൻ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി H.E. ഖലീഫ അൽഹാർത്തിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു

തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഓഡിറ്റർമാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതായി ടാക്സ് അതോറിറ്റി

രാജ്യത്ത് ഓഡിറ്റർ പദവികളിലുള്ളവർക്ക് 2025 ജനുവരി 1 മുതൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ഷെയ്ഖ് സായിദിന്റെ ജീവിത കഥ പറയുന്ന ‘സായിദ് – എ വിഷ്വൽ ജേർണി’

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ് ഷെയ്ഖ് സായിദിന്റെ ജീവിത കഥ പറയുന്ന ‘സായിദ് – എ വിഷ്വൽ ജേർണി’ എന്ന ഗ്രന്ഥത്തിന്റെ നിരവധി കോപ്പികൾ രാജ്യത്തെ പ്രമുഖ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും സമ്മാനമായി നൽകി.

Continue Reading