സൗദി അറേബ്യ: മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് 90 ദിവസത്തെ പരിധി നിശ്ചയിച്ചു

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് സൗദി അറേബ്യയിൽ തുടരുന്നതിന് 90 ദിവസത്തെ പരിധി നിശ്ചയിച്ചയിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: മുഷ്‌രിഫ് നാഷണൽ പാർക്കിൽ മൗണ്ടൈൻ ബൈക്കിംഗ്, ഹൈക്കിങ് എന്നിവയ്ക്കായുള്ള പുതിയ പാലം തുറന്നു

മുഷ്‌രിഫ് നാഷണൽ പാർക്കിൽ 102 മീറ്റർ നീളമുള്ള ഒരു പുതിയ പാലം തുറന്നു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14260 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14260 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പ്

ഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: എമിറേറ്റിൽ ആദ്യമായി ഒലിവ് റിഡ്‌ലി കടലാമയുടെ കൂട് കണ്ടെത്തിയതായി EAD

എമിറേറ്റിൽ ആദ്യമായി ഒലിവ് റിഡ്‌ലി കടലാമയുടെ കൂട് കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

ഒമാൻ: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അനധികൃത സർവേകൾക്കെതിരെ OCCI മുന്നറിയിപ്പ് നൽകി

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അനധികൃത സർവേകൾ, അഭിപ്രായ വോട്ടെടുപ്പുകൾ എന്നിവയ്ക്കെതിരെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (OCCI) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഓഗസ്റ്റ് 25 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 25, ചൊവാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: റോബോടാക്സി പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം ഇതുവരെ 7,613 യാത്രകൾ; 4 ദശലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചു

ദുബായിലെ റോബോടാക്സി പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 7,613 യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.

Continue Reading