ദുബായ്: എമിറേറ്റ്സ് റോഡിലെ അഞ്ച് കിലോമീറ്റർ നീളത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 30-ന് തുറക്കും

എമിറേറ്റ്സ് റോഡിലെ അഞ്ച് കിലോമീറ്റർ നീളത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: എയർപോർട്ടുകളിൽ യാത്രികർ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രികർ പിഴ ലഭിക്കുന്നത് ഒഴിവാക്കുന്നതിനായി പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

അബുദാബി: തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് താത്‌കാലിക വിലക്ക്

2026 ഓഗസ്റ്റ് 31, തിങ്കളാഴ്ച മുതൽ രാവിലെ തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ അബുദാബി ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തുന്നു.

Continue Reading

ഖത്തർ: ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

2026-ന്റെ ആദ്യ പകുതിയിൽ 31.5 ദശലക്ഷം യാത്രികർ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു

2026-ന്റെ ആദ്യ പകുതിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 31.5 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.

Continue Reading

നബിദിനം: ഓഗസ്റ്റ് 28-ന് ദുബായിൽ വാഹന പാർക്കിംഗ് സൗജന്യം

നബിദിനവുമായി ബന്ധപ്പെട്ട്, 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: പഴയ വാഹനങ്ങളിൽ നിന്നുള്ള സ്പെയർ പാർട്‌സ് വ്യാപാരത്തിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തുന്നു

പഴയ വാഹനങ്ങളിൽ നിന്നുള്ള സ്പെയർ പാർട്സിന്റെ വ്യാപാരം, ഉപയോഗം എന്നിവയ്ക്ക് ഒമാൻ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

Continue Reading

ദുബായ്: പുതിയ അധ്യയന വർഷത്തേക്കുള്ള തയ്യറെടുപ്പുകൾ ശക്തമാക്കി RTA

പുതിയ അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എമിറേറ്റിലെ സ്‌കൂൾ ബസുകളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പരിശോധനകൾ ശക്തമാക്കി.

Continue Reading